അമ്മെ നാരായണ......ജനുവരി.. 17. ഉത്സവം ആരംഭശൂദ്ധി.. 18. വൈകീട് 7:30 നു കൊടിയേറ്റം..... കൊടിയേറ്റദിവസം കാഴ്ച്ചപരസമർപ്പണം... വിവിധ തരം ധാന്യങ്ങൾ. പഴങ്ങൾ. വെജിറ്റബ്ൾസ് എല്ലാം കാഴ്ച്ചപാറയിൽ സമർപ്പിക്കാം. ഇങ്ങനെ സംസർപ്പണമായി വയ്ക്കുന്ന സാധനങ്ങൾ ഉത്സവകാലത്തു അന്നദാനത്തിൽ ഉപയോഗിക്കുന്നു. ഏവര്ക്കും സ്വാഗതം.