വേലൂർ.. കാർത്യായനി ക്ഷേത്രത്തിൽ തിരുമുറ്റം കൃഷ്ണശില പാകി പവിത്രമാക്കുന്നതിന്റെ ഭാഗമായി.. വാസ്തു പണ്ഡിതൻ പത്മനാഭൻ ആശാരി ഇന്ന് ക്ഷേത്രത്തിൽ എത്തി വേണ്ട അളവും നിർദ്ദേശങ്ങളും നൽകി..
ക്ഷേത്രം പുനരുധ്വാരണത്തിന്റെ ഭാഗമായി തുടരുന്ന പ്രവർത്തനങ്ങളിൽ പ്രദാനമായ ഒരു പ്രവർത്തനം... എല്ലാവരുടെയും സഹകരണവും തേടികൊണ്ട്...
ക്ഷേത്രക്ഷേമ സമിതി 🙏🙏🙏